Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി യുവാവ്​...

കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
കൊയിലാണ്ടി: വിൽപനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നല്ലളം കുറ്റിക്കാട്ടുപറമ്പ് അറഫാത്തിനെയാണ് (21) അരങ്ങാടത്തുവെച്ച് വൈകീട്ട് 6.30ഒാടെ സി.ഐ കെ. ഉണ്ണികൃഷ്ണൻ, എസ്.ഐ സി.കെ. രാജേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തത്. തഹസിൽദാർ എൻ. റംലയുടെ സാന്നിധ്യത്തിൽ സംഭവസ്ഥലത്തുവെച്ച് മഹസ്സർ തയാറാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story