Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദലിത്‌ലീഗ്​ കൺവെൻഷൻ

ദലിത്‌ലീഗ്​ കൺവെൻഷൻ

text_fields
bookmark_border
നന്തിബസാർ: കൊയിലാണ്ടി മണ്ഡലം ദലിത്‌ ലീഗ്‌ രൂപവത്കരണ കൺവെൻഷനും മെമ്പർഷിപ് വിതരണവും സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ജയരാജ് അധ്യക്ഷത വഹിച്ചു. യു.വി. മാധവൻ, ജയരാജ് മൂടാടി, സുരേഷ്ബാബു, പി.പി. കരീം, മുനിസിപ്പൽ കൗൺസിലർ കെ.ടി. സുമ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story