Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 11:11 AM IST Updated On
date_range 30 Dec 2017 11:11 AM ISTനിർഭയ ദിനം ആചരിച്ചു
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ നിർഭയ പോളിസിയുടെ അടിസ്ഥാനത്തിൽ അന്വേഷി നിർഭയ ഷെൽട്ടർ േഹാം നിർഭയദിനം ആചരിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അന്വേഷി പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. നിർഭയ സ്റ്റേറ്റ് പ്രോഗ്രാം ഒാഫിസർ എഫ്. മേഴ്സി സമ്മാനദാനം നിർവഹിച്ചു. ജില്ല സാമൂഹിക നീതി ഒാഫിസർ ഷീബ മുംതാസ്, എ.എസ്.െഎ ജുവൈനൽ വിങ്ങ് രാധാകൃഷ്ണൻ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ഷൈനി സ്വാഗതവും പ്രമീള നന്ദിയും പറഞ്ഞു. ഫോേട്ടാ: ct2: അന്വേഷി നിർഭയ ഷെൽട്ടർ ഹോം സംഘടിപ്പിച്ച നിർഭയ ദിനാചരണം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story