Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരിത്രരചന രീതികളെ...

ചരിത്രരചന രീതികളെ വൈവിധ്യവത്​കരിക്കണമെന്നു ചരിത്ര സംവാദം

text_fields
bookmark_border
കോഴിക്കോട്: ചരിത്രരചന രീതികളെ വൈവിധ്യവത്കരിക്കണമെന്ന് മലയാളി മുസ്‌ലിംകളുടെ സാമൂഹികമാറ്റത്തെക്കുറിച്ചുള്ള ചർച്ചാ സംവാദം അഭിപ്രായപ്പെട്ടു. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡിസ് സിറാജുൽഹുദ കോളജ് ഓഫ് ഇൻറേഗ്രറ്റഡ് സ്റ്റഡീസി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദത്തിൽ ഡോ. ആർ. സന്തോഷ്, ഡോ. അബ്ബാസ് പനക്കൽ, അബ്ദുറഊഫ് ഒറ്റത്തിങ്കൽ, ടി.കെ. അലി അഷ്‌റഫ്, ഡോ. ഷാഹുൽ അമീൻ, മുജീബുറഹ്മാൻ വാഴക്കുന്നൻ, ജയറാം ജനാർദ്ദനൻ, പി.കെ.എം. അബ്‌ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story