Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപപ്പൻ കന്നാട്ടി യാത്ര...

പപ്പൻ കന്നാട്ടി യാത്ര തുടങ്ങി

text_fields
bookmark_border
പപ്പൻ കന്നാട്ടി യാത്ര തുടങ്ങി കോഴിക്കോട്: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നിന് ഗുരുവായൂർ നടയിൽ സാമൂഹിക പ്രവർത്തകൻ പപ്പൻ കന്നാട്ടി നടത്തുന്ന ഏകദിന നിരാഹാരത്തി​െൻറ മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരെയും സാമൂഹിക സംഘടനകളെയും തേടിയുള്ള യാത്ര ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി സമരം നടത്തിയ കെ. കേളപ്പൻ, എ.കെ.ജി, തിരുവത്തറ ദാമോദരൻ എന്നിവരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തും. കണ്ണൂർ, പയ്യാമ്പലം, കേളപ്പ​െൻറ ജന്മസ്ഥലമായ മുചുകുന്ന്, തിരുനാവായ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story