Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 11:08 AM IST Updated On
date_range 28 Dec 2017 11:08 AM ISTവിവാഹം
text_fieldsbookmark_border
പാലേരി: ചെറിയകുമ്പളം ബർക്ക എ.കെ. സലാമിെൻറ മകൻ റിയാസ് അബ്ദുസ്സലാമും കള്ളാട് കണ്ടോത്തില്ലത്ത് ഹൗസിൽ കെ.ഇ. ജമാലിെൻറ മകൾ അൻസിലയും വിവാഹിതരായി. പാലേരി: പാറക്കടവിലെ ഇല്ലത്ത് അബ്ദുസ്സലാമിെൻറ മകൾ മാന്തോറ്റ സഫീദയും വളയന്നൂർ ചെറുവോട്ട് അബ്ദുല്ലയുടെ മകൻ അജ്മലും വിവാഹിതരായി. പാലേരി: ഷൾക്കാെമ്പായിൽ അബ്ദുസ്സലാമിെൻറ മകൾ ഹർജയും കായണ്ണ വിഴൂർകണ്ടി ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് റാഫിയും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story