Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്ത്രയാൻ പരിപാടി...

ശാസ്ത്രയാൻ പരിപാടി നടത്തി

text_fields
bookmark_border
പാറമ്മൽ: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ബാലവേദി വിഭാഗമായ സിറിയസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ . ഇ.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. വിനോദ് കുമാർ, പി. സുബ്രഹ്മണ്യൻ, പി. സതീഷ്കുമാർ, എം. കാർത്തിക്, പി. സ്വാതി എന്നിവർ സംസാരിച്ചു. പ്രഭാഷണം, സയൻസ് ക്വിസ്, കലാപരിപാടികൾ എന്നിവയെല്ലാം ഇതിനോടനുബന്ധിച്ച് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story