Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 28^12^2017

text_fields
bookmark_border
പരിപാടികൾ ഇന്ന് 28-12-2017 നടക്കാവ് ഗേൾസ് സ്കൂൾ: വിദ്യാരംഗം സംസ്ഥാന സർഗോത്സവം, പ്രഭാഷണം-സി. രാധാകൃഷ്ണൻ-9.00 നളന്ദ ഓഡിറ്റോറിയം: ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേഴ്സ് സംഘടിപ്പിക്കുന്ന വൈദ്യുതി മേ‍ഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സെമിനാർ-മന്ത്രി എം.എം മണി-2.30 തളിക്ഷേത്രം: കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിൽ സദ്ഭാവനയാത്ര-9.30 കെ.പി. കേശവമേനോൻ ഹാൾ: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി 'മലയാളി മുസ്ലിംകള്‍ക്കിടയിലെ സാമൂഹിക മാറ്റങ്ങൾ; വര്‍ത്തമാനത്തി​െൻറ ചരിത്രം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പാനല്‍ ഡിസ്‌ക്ഷൻ-3.00 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ടൗൺഹാൾ, ഗവ.കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ-സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം-9.30 സ്പോർട്സ് കൗൺസിൽ ഹാൾ: ഗെയിൽ സമരം ആംആദ്മി പാർട്ടി കൺവെൻഷൻ-3.00 ജി.എസ്.ടി ഓഫിസ്: പാദരക്ഷ വ്യവസായ സമിതിയുടെ നേതൃത്വത്തിൽ ജി.എസ്.ടി അപാകതകൾ പരിഹരിക്കുന്നതിനായി ധർണ-10.00 വലിയങ്ങാടി കോയസ്സൻ റോഡ്: േകരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം-4.00 ആർട്ട് ഗാലറി: രമേശ് കോവുമ്മലി​െൻറ 'പഞ്ചവർണം' ചിത്രപ്രദർശനം -11.00 ആർട്ട് ഗാലറി: സലീഷ് ചെറുപുഴയുെട ചിത്രപ്രദർശനം -11.00 ചാലപ്പുറം ബുള്ള്യൻ ഡീലേഴ്സ് അസോ.ഹാൾ: ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ പെൻഷൻ ആനുകൂല്യ വിതരണം-3.00 മേഖല ശാസ്ത്ര കേന്ദ്രം: ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാല -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺപാർക്ക്-10.00 കോട്ടൂളി ജി.എൽ.പി സ്കൂൾ: തളി താമൂതിരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് -8.00 പുതിയങ്ങാടി ജി.യു.പി സ്കൂൾ: കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് -8.00 ഫറോക്ക് ഗവ. ഗണപത് എച്ച്.എസ്.എസ്: സ​െൻറ് വിൻസൻറ് ഗേൾസ് എച്ച്.എസ്.എസ് എൻ.എസ്.എസ് ക്യാമ്പ്: 8.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ കരകൗശല മേള-10.00 ഇൗങ്ങാപ്പുഴ ദാറുത്തഖ്വ ഹിഫ്ദുൽ ഖുർആൻ ശരീഅത്ത് കോളജ്: രണ്ടാം സനദ്ദാന മഹാസമ്മേളനം -10.00 ഫാറൂഖ് കോളജ്: എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് -10.00 തലക്കുളത്തൂർ അണ്ടിക്കോട് വി.കെ റോഡ്: വള്ളിൽ കടവ് പൂരം വിനോദ വിജ്ഞാന വിപണന മേള - രാവിലെ 10.00, ലിംഗനീതി ആശയവും യഥാർഥ്യവും വിഷയത്തിൽ സെമിനാർ - വൈകീട്ട് 5.30, കലാസന്ധ്യ - വൈകീട്ട് 7.00 കണ്ണാടിക്കൽ കൂറ്റഞ്ചേരി ശിവക്ഷേത്രം: ക്ഷേത്ര മഹോത്സവം -7.00 കാരപ്പറമ്പ് നെല്ലികാവ് ശ്രീ ഭഗവതി ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -7.00
Show Full Article
TAGS:LOCAL NEWS 
Next Story