Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് കാത്തിരിപ്പു...

ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നു

text_fields
bookmark_border
കുറ്റ്യാടി: അകാലത്തിൽ വിടപറഞ്ഞ പലോള്ളതിൽ ഹാരിസ്, പൊന്നംങ്കോട്ട് സലീം, നടുക്കണ്ടി മുഹമ്മദ് എന്നീ യുവാക്കളുടെ ഓർമക്കായി മുസ്ലിം യൂത്ത് ലീഗ് മലയിൽപീടികക്കു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിയോട്ടുമ്മൽ ഹാരിസ്, പി.സി. ഷഫീഖ്, മലയിൽ മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story