Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബ സഹായനിധി വിതരണം

കുടുംബ സഹായനിധി വിതരണം

text_fields
bookmark_border
കോഴിക്കോട്: സർവിസിലിരിക്കെ മരിച്ച എ.എസ്.െഎ രാമകൃഷ്ണ​െൻറ കുടുംബത്തിനുള്ള സഹായനിധി വിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ജില്ലയിലെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവ സംയുക്തമായി സമാഹരിച്ച തുക രാമകൃഷ്ണ​െൻറ കുടുംബത്തിനാണ് മേയർ കൈമാറിയത്. പി. ശശിധരൻ അധ്യക്ഷതവഹിച്ചു. സൗത്ത അസി. കമീഷണർ അബ്ദുൽ റസാഖ്, ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത്, പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. രഘീഷ് സ്വാഗതവും എ. അൻജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story