Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖരമാലിന്യ നിർമാർജനം

ഖരമാലിന്യ നിർമാർജനം

text_fields
bookmark_border
കോഴിക്കോട്: ചേവായൂർ പൂങ്കാവനം െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ െറസിഡൻറ്സ് പ രിധിയിലെ 250 വീടുകളിൽനിന്നുള്ള ഖരമാലിന്യങ്ങൾ അംഗങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ വേങ്ങേരി നിറവി​െൻറ സഹകരണത്തോടെ ലോറിയിൽ കയറ്റി പുനഃസംസ്കരണ കേന്ദ്രത്തിലേക്കയച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജനാർദനൻ, സെക്രട്ടറി വി.കെ. രത്ന സിങ്, ട്രഷറർ വി.കെ. രജ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story