Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 11:14 AM IST Updated On
date_range 27 Dec 2017 11:14 AM ISTപരിപാടികൾ ഇന്ന് (27^12^2017)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (27-12-2017) നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാരംഗം സംസ്ഥാന സർഗോത്സവം, ഉദ്ഘാടനം ടി. പത്മനാഭൻ -10.00 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം ഉദ്ഘാടനം, യു.എ. ഖാദർ -11.00 തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: കേരള എജുക്കേഷൻ കൗൺസിൽ സംസ്ഥാന കലോത്സവം -10.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഒാഫ് എക്സ്-സർവിസ്മെൻ സംസ്ഥാന സമ്മേളനം -10.00 കലക്ടറേറ്റ് പരിസരം: കേരള ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷെൻറ (െഎ.എൻ.ടി.യു.സി) കലക്ടറേറ്റ് ധർണ -10.00 ആർട്ട് ഗാലറി: 'പഞ്ചവർണം'ചിത്രപ്രദശനം -11.00 ആർട്ട് ഗാലറി: സലീഷ് ചെറുപുഴയുെട ചിത്രപ്രദർശനം -11.00 മേഖല ശാസ്ത്ര കേന്ദ്രം: ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാല -10.00 ഇൻഡോർ സ്റ്റേഡിയം: ബാസ്ക്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബിെൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച ബാസ്ക്കറ്റ്ബാൾ താരങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം -5.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: െറസിഡൻറ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ ഒാഫ് കേരളയുടെ സംസ്ഥാന ജനറൽ കൗൺസിൽ യോഗം -3.00 അഴകൊടി ദേവിമന്ദിരം: വി. പനോളി അനുസ്മരണം -4.30 ശിക്ഷക് സദൻ: വിദ്യാർഥികൾക്കായി ഫാബ്രിക് പെയിൻറ് ക്ലാസുകൾ -10.00 കോട്ടപറമ്പ് ആശുപത്രി ഹാൾ: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി യോഗം -6.00 പുതിയറ എസ്.കെ പൊറ്റക്കാട് ഹാൾ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ മാങ്കാവ് മേഖല കുടുംബസംഗമം -9.00 മാനാഞ്ചിറ ടവർ, മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്ര പ്രദർശനം -6.00 ഇൗങ്ങാപ്പുഴ ദാറുത്തഖ്വ ഹിഫ്ളുൽ ഖുർആൻ ശരീഅത്ത് കോളജ്: രണ്ടാം സനദ്ദാന സമ്മേളനം -10.00 വള്ളിൽക്കടവ്: വള്ളിൽക്കടവ് പൂരം -10.00 കോട്ടൂളി ജി.എൽ.പി സ്കൂൾ: തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് -8.00 പുതിയങ്ങാടി ജി.യു.പി സ്കൂൾ: കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് -8.00 കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രം: താലപ്പൊലി മഹോത്സവം -6.30 കാരപ്പറമ്പ് നെല്ലികാവ് ശ്രീ ഭഗവതി ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -7.00 കണ്ണാടിക്കൽ കൂറ്റഞ്ചേരി ശിവക്ഷേത്രം: ക്ഷേത്ര മഹോത്സവം -7.00 കോട്ടൂളി ഒേട്ടാർകണ്ടി ശ്രീ ഭദ്രകാളിക്ഷേത്രം (രാമുട്ടിക്കാവ്): തിറ-താലപ്പൊലി മഹോത്സവം -7.00 ഫാറൂഖ് കോളജ്: എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story