Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമം റിക്രിയേഷൻ...

മാധ്യമം റിക്രിയേഷൻ ക്ലബ്​ സ്​കോളർഷിപ്​ വിതരണം ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: മികച്ച വിജയം നേടിയ വിദ്യാർഥികളെ മാധ്യമവും റിക്രിയേഷൻ ക്ലബും ആദരിക്കുന്നു. വിവിധ പരീക്ഷകളിലുൾപ്പെടെ ഉന്നത വിജയം നേടിയ മാധ്യമം ജീവനക്കാരുടെ മക്കളെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചെറൂട്ടി റോഡിലെ ചേംബർ ഒാഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കുന്നത്. സ്കോളർഷിപ് വിതരണം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story