Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകപ്പയറ്റും...

പുസ്തകപ്പയറ്റും ബോധവത്​കരണ ക്ലാസും

text_fields
bookmark_border
കക്കട്ടിൽ: വിദ്യാർഥികളിൽ വായന വളർത്താൻ 'പുസ്തകപ്പയറ്റ്' സംഘടിപ്പിച്ചു. മീത്തൽവയൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്കൂളിലാണ് പരിപാടി നടത്തിയത്. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ സീനിയർ പൊലീസ് ഓഫിസർ ജമീല ക്ലാസെടുത്തു. സ്കൂൾ പി.ടി.എ അംഗമായ തിരക്കഥാകൃത്ത് വിനീഷ് പാലയാടിനെ ആദരിച്ചു. പ്രധാനധ്യാപിക ജിജി, സി.പി. അശോകൻ, കെ.കെ. കുഞ്ഞബ്ദുല്ല, യു.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story