Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്ന് തലമുറയെ ഊട്ടിയ...

മൂന്ന് തലമുറയെ ഊട്ടിയ മാലതിയേട്ടത്തിക്ക് ആദരം

text_fields
bookmark_border
പേരാമ്പ്ര: ഗവ. യു.പി സ്കൂളിലെ മൂന്ന് തലമുറയെ ഊട്ടിയ വട്ടക്കണ്ടി മാലതിയേട്ടത്തിയെ ജെ.സി.ഐ പേരാമ്പ്ര സ്പൈസസ് സിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കഴിഞ്ഞ 42 വർഷമായി സ്കൂളിലെ പാചകക്കാരിയാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ആലീസ് മാത്യു പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്തംഗം ആർ.കെ. രജീഷ് കുമാർ, പ്രധാനാധ്യാപകൻ പി.എം. അബ്ദുൽ ഖാദർ, കെ.കെ. വിനോദ് കുമാർ, അജിത്ത് ദ്വാരക, കെ.കെ. മുഹമ്മദ് റാഷിദ്, ഷംസുദ്ദീൻ മാവിലാട്ട്, നിധിൻ തോമസ്, ജയപ്രകാശ് ഉത്സവ്, ആർ.കെ. ഷിജു, കെ. അഷറഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story