Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right-സംഘാടക സമിതി...

-സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ചേന്ദമംഗലൂർ: രോഗംകൊണ്ടും അപകടം മൂലവും വീടി​െൻറ അകത്തളങ്ങളിൽ ഒതുക്കപ്പെട്ടവരുടെ സംഗമം 'സവിധം-2018' ജനുവരി ഏഴിന് ചേന്ദമംഗലൂരിൽ നടക്കും. മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയറി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് രോഗീ സംഗമമാണിത്. ജി.എം.യു.പി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. നഗരസഭ കൗൺസിലർമാരായ അനിൽകുമാർ, ശഫീഖ് മാടായി എന്നിവരെ ചെയർമാൻമാരായും കെ. അബ്ദുസമദ് മാസ്റ്ററെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. കെ.ടി. ഹാഷിമാണ് ട്രഷറർ. ഗ്രെയ്സ് ചെയർമാൻ പി.കെ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ശഫീഖ് മാടായി, പി.പി. അനിൽകുമാർ, മുഹമ്മദ് അമ്പലത്തിങ്ങൽ, എൻ.ടി. ഫാഇസ്, ഒ. ശരീഫുദ്ദീൻ, കെ. അബ്ദുസമദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story