Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിതെറ്റിയെത്തിയ...

വഴിതെറ്റിയെത്തിയ യുവാവ്​ നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
കോഴിക്കോട്: വഴിതെറ്റി കോഴിക്കോെട്ടത്തിയ തമിഴ്നാട്ടുകാരനായ യുവാവ് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങി. ഭിന്നശേഷിക്കാരൻ കൂടിയായ തിരുച്ചിറപ്പള്ളിക്കടുത്ത് പെരമ്പല്ലൂർ സിത്താളി ഗ്രാമത്തിലെ മണികണ്ഠനാണ് നാട്ടിലേക്ക് തിരിച്ചത്. മാസങ്ങൾക്കുമുമ്പ് വീടുവിട്ട് വഴിതെറ്റി ഇൗ മാസം 13ന് കോഴിക്കോെട്ടത്തുകയായിരുന്നു. സാമൂഹിക പ്രവർത്തകനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിട്ട. ഉദ്യോഗസ്ഥനുമായുള്ള ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ നടത്തിയ അേന്വഷണത്തിനൊടുവിലാണ് പിതാവ് മാണിക്യം കോഴിക്കോെട്ടത്തി മകനുമായി മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story