Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:17 AM IST Updated On
date_range 22 Dec 2017 11:17 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കൽപറ്റ: സുൽത്താൻ ബത്തേരി വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളച്ചാൽ, കല്ലിൻകര, കഴമ്പ്, ചെറുമാട്, കോളിയാടി, പുഞ്ചവയൽ, മലങ്കര, അമ്മായിപ്പാലം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ . പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ ഭാഗികമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story