Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിതെരുവ്​...

മിഠായിതെരുവ്​ ഉദ്​ഘാടനം നാളെ​: മാനാഞ്ചിറ ഒരുങ്ങി

text_fields
bookmark_border
കോഴിക്കോട്: മിഠായി തെരുവ് ലോക പൈതൃക നഗരങ്ങളിലെ ചരിത്രവീഥികളെ അനുസ്മരിപ്പിക്കും വിധം നവീകരിച്ചതി​െൻറ ഉദ്ഘാടനച്ചടങ്ങിന് വേദിയാകാൻ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ ഒരുങ്ങി. കോട്ടപ്പറമ്പിൽ സാമൂതിരി കോവിലകത്തി​െൻറ മതിലിനോട് ചേർന്ന് രൂപപ്പെട്ട്, നഗരഹൃദയമായി മാറിയ തെരുവി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മൈതാനത്തെ പുൽത്തകിടി വെട്ടിവൃത്തിയാക്കി. മാനാഞ്ചിറ സ്ക്വയർ വന്ന ശേഷം മൈതാനത്ത് പൊതുപരിപാടി അപൂർവമാണ്. 23ന് വൈകുന്നേരം ഏഴിന് മാനാഞ്ചിറ ൈമതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച തെരുവി​െൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ, എം.ജി.എസ് നാരായണൻ, യു.എ. ഖാദർ എന്നിവരെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story