Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.വി.ആർ കാൻസർ സെൻറർ:...

എം.വി.ആർ കാൻസർ സെൻറർ: വെബ്​സൈറ്റിൽ മാറ്റം

text_fields
bookmark_border
കോഴിക്കോട്: എം.വി.ആർ കാൻസർ സ​െൻററി​െൻറ വെബ്സൈറ്റിൽ മാറ്റം വരുത്തിയതായി സെക്രട്ടറി അറിയിച്ചു. www.mvrccri.co എന്നതായിരിക്കും ഇനി മുതൽ അഡ്രസ്. ഇതോടൊപ്പം മെയിൽ െഎ.ഡിയിലും മാറ്റം വന്നു. contactus@mvrccri.co എന്ന ഇ-മെയിൽ ഡൊെമയ്ൻ െഎ.ഡിയിലാണ് ബന്ധപ്പെടേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story