Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി. ശങ്കർ പേരാമ്പ്ര ദയ ...

ജി. ശങ്കർ പേരാമ്പ്ര ദയ സെൻറർ സന്ദർശിച്ചു

text_fields
bookmark_border
പേരാമ്പ്ര: വാസ്തുശിൽപിയും കോളമിസ്റ്റുമായ ജി. ശങ്കർ പേരാമ്പ്ര ദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സന്ദർശിച്ചു. പാലേരിയിൽ ആരംഭിക്കുന്ന 'തണൽ' കരുണ നാഷനൽ സ്പെഷൽ സ്കൂളി​െൻറ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം 'ദയ'യുടെ പ്രവർത്തനം മനസ്സിലാക്കാനാണ് എത്തിയത്. ഇ.പി. കുഞ്ഞബ്ദുല്ല, സുരേഷ് പാലോട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story