Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി

പൂർവവിദ്യാർഥി കൂട്ടായ്മ

text_fields
bookmark_border
നന്തിബസാർ: ചിങ്ങപുരം സി.കെ.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ 'സി.കെ.ജി മിത്രങ്ങൾ' ഒരു വട്ടം കൂടി പരിപാടിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡൻറ് കമന അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ടി. ചന്തു ലോഗോ പ്രകാശനം ചെയ്തു. മികച്ച അധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട വത്സലയെ ആദരിച്ചു. വി.വി. സുരേഷ്, പ്രിൻസിപ്പൽ ശ്യാമള, പ്രധാനാധ്യാപിക ബേബി വിനോദിനി, ഹുസൈൻ, ടി.കെ. പത്മനാഭൻ, കെ. വിജയരാഘവൻ, പപ്പൻ മൂടാടി, ടി.എം. വിശ്വനാഥൻ, രൂപേഷ് കൂടത്തിൽ, ബാബു എടക്കടി, കെ. രവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story