Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകസേരകൾ നൽകി

കസേരകൾ നൽകി

text_fields
bookmark_border
ബാലുശ്ശേരി: ജവാൻ പ്രജീഷ് സ്മാരക കമ്യൂണിറ്റി ഹാളിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് എസ്.സി ഫണ്ടിൽനിന്ന് അനുവദിച്ച 100 കസേരകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം യു.കെ. സിറാജ്, സജീവൻ കിണറുള്ളതിൽ, വി.ബി. വിജീഷ്, കുട്ടികൃഷ്ണൻ, പുത്തൂർ ബാലാനന്ദൻ എന്നിവർ സംസാരിച്ചു. വി.കെ. വിജയൻ സ്വാഗതവും പി.കെ. ഉഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story