Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർണ

ധർണ

text_fields
bookmark_border
കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവ സംയുക്തമായി ബ്രിട്ടാനിയ കമ്പനി നയത്തിനെതിരെയുള്ള സമരത്തി​െൻറ ഭാഗമായി കെ.വി. കമ്യൂണിക്കേഷൻ ഗോഡൗണിനു മുന്നിൽ നടത്തി. വനിത വിങ് സംസ്ഥാന പ്രസിഡൻറ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ അധ്യക്ഷത വഹിച്ചു. ഷബീർ, ജലീൽ, ശശീന്ദ്രൻ, ജെ.കെ. ഹാഷിം, മോഹൻദാസ്, നൗഫൽ എന്നിവർ സംസാരിച്ചു. സി.കെ. ലാലു സ്വാഗതവും വി.പി. ബഷീർ നന്ദിയും പറഞ്ഞു. സംവരണത്തി​െൻറ രാഷ്ട്രീയം: സെമിനാര്‍ നടത്തി കൊയിലാണ്ടി: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കൊടക്കാട്ടുംമുറിയില്‍ 'സംവരണത്തി​െൻറ രാഷ്ട്രീയം' വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എം. മെഹബൂബ്, പി.കെ. പ്രേംനാഥ്, പി. വിശ്വൻ, കെ. ദാസന്‍ എം.എൽ.എ, കെ.കെ. മുഹമ്മദ്, സി. അശ്വനീദേവ്, പി. ബാബുരാജ്, ടി.കെ. ചന്ദ്രൻ, എം. പത്മനാഭൻ, വി.കെ. പത്മിനി എന്നിവര്‍ സംസാരിച്ചു. പി.പി. രാജീവന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story