Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.എസ്.എസ് പരീക്ഷക്ക്​...

യു.എസ്.എസ് പരീക്ഷക്ക്​ സൗജന്യ പരിശീലനം

text_fields
bookmark_border
മുക്കം: യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും യു.എസ്.എസ് ഓറിയേൻറഷൻ ക്ലാസ് ശനിയാഴ്ച 10ന് മുക്കം വ്യാപാരമന്ദിരത്തിൽ നടക്കും. സിജി െട്രയിനർ പി.എ. ഹുസൈൻ നേതൃത്വം നൽകും. താൽപര്യമുള്ളവർ 7510 176767, 81 130 20461 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് മുക്കം വിദ്യ സ​െൻറർ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story