Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈസ്​റ്റ്​ എഫ്.സിക്ക്​...

ഈസ്​റ്റ്​ എഫ്.സിക്ക്​ സ്വീകരണം

text_fields
bookmark_border
ചേന്ദമംഗലൂർ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല കേരളോത്സവം ഫുട്ബാൾ മത്സരത്തിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ ചേന്ദമംഗലൂർ ഈസ്റ്റ് എഫ്.സി ഫുട്ബാൾ ക്ലബിന് സോളിഡാരിറ്റി പ്രാദേശികഘടകം സ്വീകരണം നൽകി. മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ഉപഹാരം നൽകി. മുനിസിപ്പൽ കൗൺസിലർ ഷഫീഖ് മാടായി, മഹല്ല് പ്രസിഡൻറ് സുബൈർ കൊടപ്പന, സി.കെ സിദ്ദീഖ്, മുഹമ്മദ് സാലിഹ്, സി.കെ. വഹാബ്, കെ.സി. മുഹമ്മദലി, പി.ടി. കുഞ്ഞാലി, തമാം മുബാരിസ്‌, സാബിഖ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് അൻവർ ഇ.കെ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story