Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാനകൾ കൃഷി...

കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് തുടരുന്നു; വ്യാപക നാശം

text_fields
bookmark_border
തിരുവമ്പാടി: മലയോര മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് തുടരുന്നു. കണ്ടപ്പൻചാൽ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാന വ്യാപക നാശനഷ്ടമുണ്ടാക്കി. വാഴത്തോട്ടം പാടെ നശിപ്പിച്ചു. അക്കരപറമ്പിൽ മോഹന​െൻറ 200ഓളം കുലച്ച വാഴകളാണ് നശിച്ചത്. വെടുവേലിൽ സാമുവൽ, തേക്കിലക്കാട്ട് കുഞ്ഞുമോൻ, കോഴാമല പ്രസാദ് എന്നിവരുടെ കൃഷിയിടങ്ങളിലും നാശമുണ്ടായി. തെങ്ങ്, കമുക്, ജാതി, കൊക്കോ, റബർ കൃഷികളും നശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story