Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:11 AM IST Updated On
date_range 22 Dec 2017 11:11 AM ISTക്രിസ്മസ്-^പുതുവത്സരചന്ത ആരംഭിച്ചു
text_fieldsbookmark_border
ക്രിസ്മസ്--പുതുവത്സരചന്ത ആരംഭിച്ചു കൊടിയത്തൂര്‍: സർവിസ് സഹകരണ ബാങ്കിന് കീഴില്‍ തോട്ടുമുക്കത്ത് ക്രിസ്മസ്-പുതുവത്സരചന്ത ആരംഭിച്ചു. പതിമൂന്നുതരം നിത്യോപയോഗ സാധനങ്ങളാണ് വന്‍വിലക്കുറവില്‍ ചന്തയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ചന്തയുടെ ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു. സണ്ണി വെള്ളാഞ്ചിറ, ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.സി. നാടിക്കുട്ടി, ജോണി ഇടശ്ശേരി, ബിജു ആനിത്തോട്ടത്തില്‍, മാത്യു തറപ്പുതൊട്ടിയില്‍, നാസര്‍ കൊളായി, സന്തോഷ് സെബാസ്റ്റ്യന്‍, സിന്ധു രാജന്‍, റീന ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story