Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി അധ്യാപക...

പൂർവവിദ്യാർഥി അധ്യാപക സംഗമം

text_fields
bookmark_border
മുക്കം: 91 വർഷക്കാലമായി പ്രവർത്തിക്കുന്ന പന്നിക്കോട് ജി.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ആദ്യമായി സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. 23നാണ് ഒമ്പത് പതിറ്റാണ്ടി​െൻറ മധുര സ്മരണകൾ പങ്കുവെക്കുന്നത്. 7952 വിദ്യാർഥികൾ കഴിഞ്ഞ 91 വർഷത്തിനിടക്ക് സ്കൂളി​െൻറ പടിയിറങ്ങിപ്പോയിട്ടുണ്ട്. ഇതിൽ ജീവിച്ചിരിക്കുന്നവരെ മുഴുവൻ 23ന് സ്കൂളിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് പി. സുനോജ്, പ്രധാനാധ്യാപിക കെ.എ. ഷൈല, ഫിനാൻസ് കമ്മിറ്റി ചെയർമാൻ രമേശ് പണിക്കർ, പ്രചാരണ കമ്മറ്റി ചെയർമാൻ പി.വി. അബ്ദുല്ല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിജീഷ് പരവരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story