Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:11 AM IST Updated On
date_range 21 Dec 2017 11:11 AM ISTപരിപാടികൾ ഇന്ന് 21^12^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 21-12-17 പരിപാടികൾ ഇന്ന് 21-12-17 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ അന്താരാഷ്ട്ര കരകൗശലമേള- ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ-6.30 മുതലക്കുളം: സി.ഐ.ടി.യു ദേശീയ കൗൺസിൽ സ്വാഗതസംഘം രൂപവത്കരണ യോഗം-4.30 പൊലീസ് ഡോർമിറ്ററി: പൊലീസ് ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി കുടുംബസഹായനിധി വിതരണം, വിദ്യാഭ്യാസ അവാർഡ് ദാനം-10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺപാർക്ക് കൺസ്യൂമർ എക്സിബിഷൻ-2.00 പുതിയങ്ങാടി വരക്കൽ മഖാം: ശംസുൽ ഉലമാ ആണ്ട് അനുസ്മരണ പരിപാടി-7.00 കുറ്റിക്കാട്ടൂർ ഒലിവ് റിഹാബിലിറ്റേഷൻ സെൻറർ: സൗജന്യ ഫിസിയോതെറപ്പി ക്യാമ്പ്-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story