Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 11:14 AM IST Updated On
date_range 20 Dec 2017 11:14 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പച്ചിലക്കാട്, അരിഞ്ചേർമല, മില്ല്മുക്ക്, തെങ്ങിൽപാടി, കണിയാമ്പറ്റ, കണിയാമ്പറ്റ ബി.എഡ് സെൻറർ, പൊലീസ് സ്റ്റേഷൻ, പള്ളിമുക്ക് എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ . സുൽത്താൻ ബത്തേരി: ബത്തേരി വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിലെ ചുള്ളിയോട്, താളൂർ, വാവാടി, കോട്ടയിൽ, അഞ്ചാംമൈൽ, മാടക്കര എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story