Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂനിറ്റ് കൺ​െവൻഷൻ

യൂനിറ്റ് കൺ​െവൻഷൻ

text_fields
bookmark_border
കക്കട്ടിൽ: എ.കെ.ടി.എ മൊകേരി നടന്നു. നിട്ടൂർ വി. രാഘവ​െൻറ അധ്യക്ഷതയിൽ ജില്ല കമ്മിറ്റി അംഗം ടി. കരുണൻ ഉദ്ഘാടനം ചെയ്തു. ഏരിയ െസക്രട്ടറി -പി.വി. ചന്ദ്രൻ, പ്രസിഡൻറ് പി.കെ. രവീന്ദ്രൻ, വിലാസിനി -നിന, ദേവി പവിത്രൻ എന്നിവർ സംസാരിച്ചു. െസക്രട്ടറി എ.എം. അനീഷ് സ്വാഗതവും ടി.കെ. നിഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story