Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​കതിർ 2017...

​'കതിർ 2017' കാർഷികമേളക്ക് കൊടുവള്ളിയിൽ തുടക്കം

text_fields
bookmark_border
കൊടുവള്ളി: കാർഷികവികസന കർഷകക്ഷേമവകുപ്പി​െൻറ ഭാഗമായ അഗ്രികൾചറൽ ടെക്നോളജി മാനേജ്മ​െൻറ് ഏജൻസി(ആത്മ) കോഴിക്കോടി​െൻറ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ബ്ലോക്ക്തല കാർഷികമേളയും പ്രദർശനവും കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. കാർഷികമേളയുടെ ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്പ്രസിഡൻറുമാരായ പി.ടി. അഗസ്റ്റിൻ, സോളി ജോസഫ്, കെ.കെ. നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് ഒതയോത്ത്, അബ്ദുൽ മജീദ്, അനിത, ടി.കെ. നസീർ, മുഹമ്മദ് ഫൈസൽ, ആശ എസ്. കുമാർ, ടി.കെ. നസീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story