Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 11:12 AM IST Updated On
date_range 20 Dec 2017 11:12 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടൗൺഹാൾ: നവതരംഗം പ്രതിമാസ പരിപാടി: തിരുവനന്തപുരം നടനക്ഷേത്രത്തിെൻറ സ്േറ്റജ് ഷോ -ആടലാം പാടലാം -6.30 കെ.പി. കേശവ മേനോൻ ഹാൾ: ലീഗ് ഒാഫ് ഇൻഡോ അറബ് കൾചറൽ റിലേഷൻസിെൻറ ഇൻഡോ അറബ് സാംസ്കാരിക വിനിമയം പരിപാടി - ഇന്ത്യയിലെ അറബ് ലീഗ് അംബാസഡർ ഡോ. മാസിൻ അൽമശ്ഹൂദി -3.00 ചാവറ കൾചറൽ സെൻറർ: ക്രിസ്മസ് ആഘോഷം- സുഭാഷ് ചന്ദ്രൻ -5.00 ബീച്ച് ആശുപത്രിക്ക് സമീപം കല ഒാഡിറ്റോറിയം: േഗ്ലാബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ താലൂക്ക് കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ -3.30 ഹെഡ് പോസ്റ്റ് ഒാഫിസ്: ആധാർ എൻറോൾമെൻറ് ഉദ്ഘാടനം പോസ്റ്റ് മാസ്റ്റർ ജനറൽ എസ്.എഫ്.എച്ച് റിസ്വി -11.30 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺ പാർക്ക് -11.00 മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം- ക്രിസ്മസ് ന്യൂഇയർ ഖാദി മേള -10.00 തിരുവണ്ണൂർ നട: കോഴിക്കോട് കോർപറേഷൻ അഗ്രികൾചറൽ ഡെവലപ്മെൻറ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോ. ഒാപ് സൊസൈറ്റി ഉദ്ഘാടനം രമേഷ് ചെന്നിത്തല -11.00 പുതിയങ്ങാടി വരക്കൽ മഖാം: ശംസുൽ ഉലമ അനുസ്മരണം- പ്രഭാഷണം -7.00 മാനാഞ്ചിറ ടവേഴ്സ് മീഡിയ സെൻറർ: ചലച്ചിത്ര പ്രദർശനം -6.00 മലബാർ പാലസ്: കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ പ്രതിമാസ പ്രഭാഷണം -5.00 പാളയം: നവീകരിച്ച കാലിക്കറ്റ് മെട്രോ ബിൽഡിങ് ഒാണേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം -4.00 കാലിക്കറ്റ് ബുക്ക് ക്ലബ്: പ്രതിമാസ പുസ്തക ചർച്ച -5.00 മിഠായിതെരുവ്: നവീകരിച്ച തെരുവിൽ വാഹന ഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രവർത്തകരുടെ നടത്തം -5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story