Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുമട്ടുതൊഴിലാളി...

ചുമട്ടുതൊഴിലാളി ഓർഡിനൻസ്​ പിൻവലിക്കണം ^എസ്​.ടി.യു

text_fields
bookmark_border
ചുമട്ടുതൊഴിലാളി ഓർഡിനൻസ് പിൻവലിക്കണം -എസ്.ടി.യു കോഴിക്കോട്: കേരളത്തെ നിക്ഷേപസൗഹൃദസംസ്ഥാനമാക്കുന്നതി​െൻറ പേരിൽ കയറ്റിറക്ക് ജോലിയുമായി ബന്ധപ്പെടുത്തി സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് തൊഴിലാളിവിരുദ്ധമാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ജനുവരി മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. റത്തുല്ല റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story