Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിതെരുവ്​ യോഗം:...

മിഠായിതെരുവ്​ യോഗം: വ്യാപാരികൾക്കെതിരെ കേസെടുത്തു

text_fields
bookmark_border
കോഴിക്കോട്: നവീകരിച്ച മിഠായിതെരുവ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം അലേങ്കാലപ്പെടുത്തിയ സംഭവത്തിൽ വ്യാപാരികൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയാണ് കേസ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 11ന് ശേഷം മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന യോഗത്തിനിടെ വ്യാപാരികളിൽ ചിലർ ബഹളംെവച്ചതിനെ തുടർന്ന് എം.എമാരും മേയറും ഉയർന്ന ഉദ്യോഗസ്ഥരും പെങ്കടുത്ത യോഗം അലേങ്കാലമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story