Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ പ്രധാന ഒാപറേഷൻ തിയറ്റർ രണ്ടാഴ്​ച അടച്ചിടും

text_fields
bookmark_border
കോഴിക്കോട്: വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഞായറാഴ്ച മുതൽ ഇൗ മാസം 31 വരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ഒാപറേഷൻ തിയറ്റർ അടച്ചിടും. അടിയന്തര ശസ്ത്രക്രിയകൾക്കായി അത്യാഹിത വിഭാഗത്തിൽ ഒാപറേഷൻ തിയറ്ററിൽ സജ്ജീകരണമൊരുക്കിയതായി സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story