Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്മേളത്തിൽ...

സമ്മേളത്തിൽ പ്രതിനിധികളെ പ​െങ്കടുപ്പിക്കും

text_fields
bookmark_border
മുക്കം: മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളത്തിന് മുക്കം മണ്ഡലത്തിൽനിന്ന് 1000 സ്ഥിര പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം കൺവെൻഷൻ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പി.എ. ആസാദ് അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡൻറ് വി.കെ. ബാവ, സെക്രട്ടറി സി. മരക്കാരുട്ടി, അബ്ദു റഷീദ് ഖാസിമി, കെ. കമാൽ, അബ്ദുറഹീം, സുൽഫിക്കർ സുല്ലമി, കെ.പി. അഹമ്മദ് കുട്ടി, സലാം, ഫസ്ലുറഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story