Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഹുൽ ഗാന്ധിക്ക്‌...

രാഹുൽ ഗാന്ധിക്ക്‌ അഭിവാദ്യമർപ്പിച്ച്‌ ആഹ്ലാദപ്രകടനം

text_fields
bookmark_border
കൊടുവള്ളി: ടൗൺ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന് അഭിവാദ്യമർപ്പിച്ച്‌ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന്‌ യൂത്ത് കോൺഗ്രസ് പാർലെമൻറ് സെക്രട്ടറി സി.കെ. ജലീൽ, മുൻ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് പി.ടി. അസ്സയിൻ കുട്ടി, കെ.എസ്‌.യു ജില്ല ജനറൽ സെക്രട്ടറി ഷാദി ഷബീബ്‌, ഗഫൂർ മുക്കിലങ്ങാടി, അസീസ്‌, കെ.കെ. ഷംസു, സി.കെ. മുനീർ, സി.പി. റഷീദ്‌, ഷിഹാബ്‌ കോദൂർ എന്നിവർ നേതൃത്വം നൽകി. പൊതുയോഗം പി.ടി. അസ്സയിൻ കുട്ടി ഉദ്ഘാടനം ചെയ്തു. എൻ. മിഥുൻ സ്വാഗതവും അഹമ്മദ്‌ കബീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story