Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 11:08 AM IST Updated On
date_range 17 Dec 2017 11:08 AM ISTക്ഷേേത്രാത്സവം
text_fieldsbookmark_border
നരിക്കുനി: എരവന്നൂർ അയ്യാർവട്ടം സുദർശന ക്ഷേത്രത്തിലെ ഉത്സവത്തിെൻറ ഭാഗമായി പൂളക്കോട്ടുതാഴം പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ദ്രവ്യ ശേഖരണ ഘോഷയാത്ര നടത്തി. തുടർന്ന് ആചാര്യ വന്ദനം, കൊടിയേറ്റം, വിളക്കെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾക്ക് ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ഉത്സവം ഈ മാസം 21ന് രാവിലെ ആറാട്ടോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story