Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷി ഓഫിസർ നിയമനം

കൃഷി ഓഫിസർ നിയമനം

text_fields
bookmark_border
കോഴിക്കോട്: കൃഷി ഓഫിസർ തസ്തികയിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിൽനിന്ന് നിയമന ഉത്തരവ് പുറത്തിറക്കി. www.karshikakeralam.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച ഉത്തരവുപ്രകാരം ഉദ്യോഗാർഥികൾ അതത് ജില്ല കൃഷി ഓഫിസർമാരുടെ അടുത്ത് ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story