Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ മത്സരം

ഓൺലൈൻ മത്സരം

text_fields
bookmark_border
കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നവമാധ്യമസമിതി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, കഥ, മൊബൈൽ ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലേഖനമത്സരത്തി​െൻറ വിഷയം: 'സമൂഹമാധ്യമങ്ങളും മാറുന്ന മലയാളിയും'. 10 എഫോർ ഷീറ്റിൽ കൂടാത്ത ലേഖനങ്ങളാണ് അയക്കേണ്ടത്. കവിത, കഥ മത്സരങ്ങൾക്ക് വിഷയമില്ല. 'േബ്രക്ക് ദ സൈലൻറ്സ്' എന്നതാണ് മൊബൈൽ ഫോട്ടോഗ്രഫിയുടെ വിഷയം. ഒരാളുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കൂ. എല്ലാ മത്സരങ്ങളുടെയും എൻട്രി ഓൺലൈനായി ജില്ല നവമാധ്യമസമിതിയുടെ newmediakkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഇൗമാസം 30നകം ലഭിക്കണം. 30നുശേഷമോ ഓൺലൈൻ അല്ലാതെയോ അയക്കുന്ന എൻട്രികൾ സ്വീകരിക്കില്ല. ഫോൺ-: 9846700144, 9745008655.
Show Full Article
TAGS:LOCAL NEWS 
Next Story