Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightൈവദ്യുതി മുടങ്ങും

ൈവദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 AM - 2 PM മന്തരത്തൂർ, ചെരണ്ടത്തൂർ, പിലാത്തോട്ടം, വള്ളൂക്കര, മങ്കര, ചങ്ങരവത്തുത്താഴ, ഇല്ലത്ത് മുക്ക്, എളമ്പിലാട്, തുരുത്തി, എത്തുംകര, വെള്ളൂക്കര, കോട്ടോൽ മുക്ക് 7 AM - 3 PM അണ്ടിച്ചേരി, വടക്കുംമുറി, കോരത്തറ, മണ്ണാടി, അത്തിയാക്കിൽ 7 AM - 4 PM മീൻക്കണ്ടി, പള്ളിത്താഴ, മിൽമ, ചെമ്മരത്തൂർ, സന്തോഷ്മുക്ക്, മേക്കോത്ത്, ആര്യന്നൂർ 8 AM - 5 PM കുറുപ്പൻ കണ്ടി, കുനിയിൽ കടവ്, അത്തോളി, അത്തോളി അത്താണി, തോട്ടുമുഴി, പൊട്ടൻകോട്, എരഞ്ഞിക്കൽ പടി 8 AM - 3 PM ജനത റോഡ്, ഇയ്യാട്, സൗത്ത് ഇയ്യാട്, കൊല്ലരുകുന്ന്, നീരഞ്ചേരി, കുറുങ്ങോട്ടു പാറ, വെസ്റ്റ് ഇയ്യാട്, തെരുവൻ പറമ്പ്, വിഷ്ണുമംഗലം, പെരുവങ്കര, മുതുകുറ്റി 9 AM - 5 PM കോവൂർ മുതൽ മാക്കണഞ്ചേരിത്താഴം വരെ 10 AM - 5 PM ഹൈലൈറ്റ് ബിസിനസ് പാർക്ക്, ഹൈലൈറ്റ് റസിഡൻസി, അയ്യപ്പൻപാറ, കിരാലൂർ, കല്ലിട്ട പാലം, പറമ്പിൽക്കടവ്, ഗൾഫ് ബസാർ 2 PM - 5 PM മമ്മിളിത്താഴം, പളളിപ്പൊയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story