Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനുകൂല്യം കൈപ്പറ്റണം

ആനുകൂല്യം കൈപ്പറ്റണം

text_fields
bookmark_border
കോഴിക്കോട്: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ജില്ല ഡിവിഷനൽ ഒാഫിസിൽനിന്ന് ആനുകൂല്യം കൈപ്പറ്റാത്തവർ ഫയൽ നമ്പർ സഹിതം ഒാഫിസിലെ 0495 2384006 ഫോൺ നമ്പറിൽ 23നുള്ളിൽ ബന്ധപ്പെടണം. എഴുത്ത് പരീക്ഷ കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഗ്രേഡ് ബി ഇലക്ട്രിക്കൽ സൂപ്പർവൈസർ എഴുത്തുപരീക്ഷ ഗവ. െഎ.ടി.െഎ മാളിക്കടവിൽ ശനിയാഴ്ച നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്ത അപേക്ഷകർ സിവിൽ സ്റ്റേഷനിെല ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 0497 2370226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story