Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​വനപാലകരെ മർദിച്ചവരെ...

​വനപാലകരെ മർദിച്ചവരെ പിടികൂടണം

text_fields
bookmark_border
േകാഴിക്കോട്: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിലെ കക്കയം വന്യജീവിസേങ്കതത്തിൽ വന്യമൃഗത്തെ വേട്ടയാടിയ പ്രതികളെ പിടികൂടുന്നതിനിടെ വനപാലകസംഘത്തെ ആക്രമിച്ചവരെ പിടികൂടാത്തതിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു. മർദിച്ചവരെ ഉടൻ പിടികൂടണമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ. ബിജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൻ.കെ. ഇബ്രായി, പി. ബാബു, ആർ. റജിമോൻ, എം. വബീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story