Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിന് മർദനമേറ്റു

യുവാവിന് മർദനമേറ്റു

text_fields
bookmark_border
നാദാപുരം: പയന്തോങ്ങിൽ വീടിനുനേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ പൊലീസ് വിളിച്ചുവരുത്തി വിട്ടയച്ച യുവാവിനെ മർദിച്ചതായി പരാതി. തെരുവൻ പറമ്പിലെ മുത്തു എന്ന കുനിയൻ കണ്ടി അനിലിനാണ് മർദനമേറ്റത്. പൊലീസ് ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ച അനിലിലെ പയന്തോങ്ങിന് അടുത്തുവെച്ച് മർദിച്ചതായാണ് പരാതി. അനിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തോടനുബന്ധിച്ച് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story