Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതയ്യൽ മെഷീൻ വിതരണം

തയ്യൽ മെഷീൻ വിതരണം

text_fields
bookmark_border
മുക്കം: മുക്കം വനിത സഹകരണ സംഘം സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനും കോഴിക്കൂടും വിതരണം ചെയ്യുന്നു. സൗജന്യനിരക്കിൽ വ്യത്യസ്ത വലുപ്പത്തിലുള്ള കോഴിക്കൂടുകൾ ലഭ്യമാകും. വില തവണകളായി അടച്ചു തീർത്താൽ മതി. ആവശ്യക്കാർ സംഘം ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0495 2299956. വയോമിത്രം പദ്ധതി: മുക്കം നഗരസഭയിൽ മൊബൈൽ ക്ലിനിക്കുകൾ 18 ന് പ്രവർത്തനം തുടങ്ങും മുക്കം: നഗരസഭയിലെ മുഴുവൻ വാർഡുകളിലും വയോമിത്രം പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ക്ലിനിക്കുകളുടെ പ്രവർത്തനം ഈ മാസം 18 മുതൽ തുടങ്ങും. ജനുവരി രണ്ടുവരെ നടക്കും. തീയതി, വാർഡുകൾ, കേന്ദ്രങ്ങൾ, സമയം യഥാക്രമം ചുവടെ ചേർക്കുന്നു 18 നു വാർഡ് 11-വട്ടോളിപ്പറമ്പ് സാസ്കാരിക നിലയം- രാവിലെ 9 മണി മുതൽ 11 മണി വരെ. വാർഡ് ഒന്ന് -നടുകിൽ വായനശാല -11.30. 1.30 വരെ. 19ന് വാർഡുകൾ 22, 23-സ്നേഹാലയ-9-11. വാർഡ് 10 തടപ്പറമ്പ് സാസ്കാരിക നിലയം 11.30--1.30. 20 നു വാർഡ്-12, 13, 16-പകൽ വീട് മാമ്പറ്റ, 9 മുതൽ 11 വരെ. വാർഡ് 1കാഞ്ഞിരമൂഴി സമ്പ് സ​െൻറർ 11.30. 1.30. 21 ന് 3, 4, വാർഡുകൾ കല്ലുരുട്ടി മദ്റസ 9 - 11. വാർഡ് 8, 9 നീലേശ്വരം ശിശുമന്ദിരം 11 .30- 1.30. 22 ന് വാർഡ് കച്ചേരി അംഗൺവാടി 9--11. വാർഡ് 14, 15 കുറ്റി പാല അംഗൺവാടി 11.30--1.30. 26ന് വാർഡ് 18 ജനസേവകേന്ദ്രം 9--11, 19, 20 വാർഡുകൾ ജനസേവകേന്ദ്ര പരിസരം. 11.30-1.30. 27 ന് 29, 30 വാർഡുകൾ ഹയാത്തുൽ മദ്റസ 9.30--11, 21 വാർഡ് അൻസാർ സ​െൻറർ 11.30--1.30. 28 ന് വാർഡ് 31 ഇബ്രാഹിമിയ മദ്റസ മുണ്ടും പാറ 9.30--11. വാർഡുകൾ 5, 6 വനിത തൊഴിൽ പരിശീലന കേന്ദ്രം 11.-1.30. 29 ന് വാർഡ് 25, 26, മണാശ്ശേരി സാസ്കാരികനിലയം 11.30-1.30 ജനുവരി ഒന്നിന് വാർഡുകൾ 27, 28 തൂണും പുറം മദ്റസ -9.30--11. ജനുവരി രണ്ടിന് വാർഡുകൾ 32, 33 നൂറുൽ ഇസ്ലാം മദ്റസ 11.30--1.30. വാർഡ് രണ്ട് നുസ്റത്തുൽ ഇസ്ലാം മദ്റസ 9-11. എന്നിങ്ങനെയാണ് പരിശോധ ക്ലിനിക്കി​െൻറ പ്രവർത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story