Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 15^12^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 15-12-17 പരിപാടികൾ ഇന്ന് 15-12-17 സിറ്റി സ​െൻറ് ജോസഫ്സ് ചർച്ച് പാരിഷ് ഹാൾ: ശാന്തി ലഹരിചികിത്സ പുനരധിവാസ കേന്ദ്രം രജതജൂബിലി ആഘോഷം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി-10.00 ശ്രീകണ്ഠേശ്വര ക്ഷേത്രം പരിസരം: ശിവഗിരി മഹാസമാധി കനകജൂബിലി ആഘോഷത്തി​െൻറ ഭാഗമായി തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം -11.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺപാർക്ക് കൺസ്യൂമർ എക്സിബിഷൻ ഉദ്ഘാടനം -5.00 പുതിയങ്ങാടി വരക്കൽ മഖാം: ഇ.കെ. അബൂബക്കർ മുസ്ലിയാർ അനുസ്മരണ പരിപാടിയുടെ കൊടി ഉയർത്തലും ഉദ്ഘാടനവും -4.30 കല്ലായ് റോഡ് കെ.ഡി.സി.ബാങ്ക് ഹെഡ് ഓഫിസിനു മുൻവശം: ഗ്രാറ്റുവിറ്റി തുക തടഞ്ഞുവെക്കുന്നതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരുടെ സമരം -10.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ: മിനിമൽ സിനിമ പ്രതിവാര പ്രദർശനം -എ ഷോർ: ഫിലിം എബൗട്ട് കില്ലിങ് -5.30 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് സീനിയോറിറ്റി അസോസിയേഷൻ വാർഷിക യോഗം-10.00 കാരപ്പറമ്പ്: കാരപ്പറമ്പ് അയ്യപ്പൻ വിളക്ക് മഹോത്സവം -6.30 കണ്ണൂർ റോഡ് സ​െൻറ് തോമസ് ചർച്ച്: ആൽക്കഹോളിക്സ് അനോനിമസ് സിറ്റി ഗ്രൂപ് യോഗം -7.00 ചെറൂട്ടി റോഡ് പി.വി. സാമി ഹാൾ: മലബാർ ചേംബർ ഓഫ് കൊേമഴ്സ് സംഘടിപ്പിക്കുന്ന നോൺ ബാങ്കിങ് ഫിനാൻഷ്യൽ റെഗുലേഷൻസിനെക്കുറിച്ച് ശിൽപശാല -9.30 ഏഷ്യാറ്റിക് സ്കൂൾ ഓഫ് പബ്ലിക് സ്പീക്കിങ്: പ്രസംഗ പരിശീലന ക്ലാസ് -5.30
Show Full Article
TAGS:LOCAL NEWS 
Next Story