Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്ദേശ യാത്ര

സന്ദേശ യാത്ര

text_fields
bookmark_border
കുറ്റ്യാടി: മുജാഹിദ്‌ സംസ്ഥാന സമ്മേളന പ്രചാരണാർഥം കുറ്റ്യാടി മണ്ഡലം കമ്മിറ്റി സന്ദേശയാത്ര നടത്തി. തൊട്ടിൽപാലത്തുനിന്ന് ആരംഭിച്ച യാത്രക്ക് കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഉദ്ഘാടന പരിപാടിയിൽ മണ്ഡലം കൺവീനർ എൻജിനീയർ വി. സൂപ്പി, വി. മുബാറക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story