Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 11:06 AM IST Updated On
date_range 11 Dec 2017 11:06 AM ISTകായക്കൊടി പഞ്ചായത്തിൽ പ്രാദേശികചരിത്രം രചിക്കുന്നു
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിൽ ചരിത്രരചന കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സമ്പൂർണ പ്രാദേശികചരിത്രം രചിക്കുന്നു. ഇതിെൻറ ഭാഗമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും താൽപര്യമുള്ളവർ കെ. േപ്രമൻ, ചീഫ് എഡിറ്റർ കായക്കൊടി ചരിത്രനിർമാണകൗൺസിൽ, പി.ഒ. കായക്കൊടി -673508 എന്ന വിലാസത്തിലോ കൺവീനർ ചന്ദ്രൻ കായക്കൊടി 9656002926 നമ്പറിലോ ബന്ധപ്പെടണെമന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story